തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ വാട്‌സാപ്പിലെ ഈ സെറ്റിംഗ് ഓൺ ആക്കി വയ്ക്കൂ; ഇല്ലെങ്കിൽ തട്ടിപ്പിൽ വീഴുമെന്ന് കേരള പോലീസ്
വാട്‌സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പോലീസ്. ഒരാളുടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുകയും ഇതിലെ എല്ലാം കോൺടാക്റ്റുകൾക്ക് മെസേജ് അയച്ച് ...