Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ വാട്‌സാപ്പിലെ ഈ സെറ്റിംഗ് ഓൺ ആക്കി വയ്ക്കൂ; ഇല്ലെങ്കിൽ തട്ടിപ്പിൽ വീഴുമെന്ന് കേരള പോലീസ്

by Brave India Desk
Nov 26, 2024, 07:28 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

വാട്‌സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പോലീസ്. ഒരാളുടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുകയും ഇതിലെ എല്ലാം കോൺടാക്റ്റുകൾക്ക് മെസേജ് അയച്ച് ഹാക്ക് ചെയ്യുന്നതാണ് ഇതിന്റെ രീതി. വാട്‌സ്ആപ്പിലേക്ക് ഒരു ആറക്ക നമ്പർ വന്നിട്ടുണ്ടാകും . അത് ഒന്ന് പറഞ്ഞ് തരുമോ എന്ന് പറഞ്ഞാണ് ഹാക്കിംഗിന്റെ ആദ്യം പടി. അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിൽ ആകും അഭ്യർത്ഥന എന്നതിനാൽ പലരും ഇതിനു തയ്യാറാകുന്നു . നമ്പർ പറഞ്ഞ് കൊടുക്കുന്നതിലൂടെ നിങ്ങളുടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്നു.

വാട്‌സ്ആപ്പ് മുഖേന പങ്കുവയ്ക്കപ്പെടുന്ന പേഴ്‌സണൽ മെസേജുകളിലേക്കും, ചിത്രങ്ങൾ, വീഡിയോ എന്നിവയിലേക്ക് എല്ലാം തട്ടിപ്പുകാർക്ക് ആക്‌സസ് ലഭിക്കുന്നതാണ് . തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇര തന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്തു എന്ന് മുന്നറിയിപ്പ് മെസ്സേജ് ഗ്രൂപ്പുകളിലും പരിചയക്കാർക്കും ഷെയർ ചെയ്താലും ഈ മെസ്സേജ് തട്ടിപ്പുകാർ തന്നെ ഡിലീറ്റ് ചെയ്യുന്നു .

Stories you may like

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ് ; ടിവികെക്ക് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും ; സർക്കാർ രൂപീകരണത്തിൽ തീരുമാനമായി

പരിചയക്കാർ ആയാലും അപരിചിതരിൽ നിന്നും ഉൾപ്പെടെ ഒ ടി പി നമ്പറുകൾ പറഞ്ഞുകൊടുക്കണമെന്ന് ആവശ്യവുമായി വരുന്ന മെസ്സേജുകൾക്ക് ഒരു കാരണവശാലും മറുപടി നൽകരുത് എന്ന് പോലീസ് നിർദേശിക്കുന്നു. കൂടാതെ വാട്‌സാപ്പിലെ ടൂ സ്റ്റെപ് വെരിഫിക്കേഷൻ ആക്റ്റീവ് ആക്കി വയ്ക്കണമെന്നും പോലീസ് നിർദേശിച്ചു .

Tags: policewhattsapp fraud
Share16TweetSendShare

Latest stories from this section

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

സോഷ്യൽ മീഡിയയല്ല ഹൈക്കമാൻഡാണ് താരം; മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഫ്ലക്സ് അടിച്ചല്ലെന്ന് രമേശ് ചെന്നിത്തല

അടുക്കളയിലെ ആ ബോംബ് പൊട്ടിത്തെറിക്കാം; കടുത്ത ചൂടിൽ എൽപിജി സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

അതീവ സുരക്ഷാ മേഖലകളെ നടുക്കി ഇരട്ട സ്‌ഫോടനങ്ങൾ ; പഞ്ചാബിൽ നടന്നത് ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്

തലയിൽ ബാൻഡേജ്, അഴിച്ചു നോക്കിയപ്പോൾ മുറിവില്ല; തൃണമൂൽ പ്രവർത്തകയുടെ ‘നാടകം’ പൊളിച്ചടുക്കി ബിജെപി, വീഡിയോ വൈറൽ

Discussion about this post

Latest News

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ് ; ടിവികെക്ക് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും ; സർക്കാർ രൂപീകരണത്തിൽ തീരുമാനമായി

തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ് ; ടിവികെക്ക് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും ; സർക്കാർ രൂപീകരണത്തിൽ തീരുമാനമായി

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

സോഷ്യൽ മീഡിയയല്ല ഹൈക്കമാൻഡാണ് താരം; മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഫ്ലക്സ് അടിച്ചല്ലെന്ന് രമേശ് ചെന്നിത്തല

അടുക്കളയിലെ ആ ബോംബ് പൊട്ടിത്തെറിക്കാം; കടുത്ത ചൂടിൽ എൽപിജി സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

അടുക്കളയിലെ ആ ബോംബ് പൊട്ടിത്തെറിക്കാം; കടുത്ത ചൂടിൽ എൽപിജി സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

അതീവ സുരക്ഷാ മേഖലകളെ നടുക്കി ഇരട്ട സ്‌ഫോടനങ്ങൾ ; പഞ്ചാബിൽ നടന്നത് ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്

അതീവ സുരക്ഷാ മേഖലകളെ നടുക്കി ഇരട്ട സ്‌ഫോടനങ്ങൾ ; പഞ്ചാബിൽ നടന്നത് ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്

തലയിൽ ബാൻഡേജ്, അഴിച്ചു നോക്കിയപ്പോൾ മുറിവില്ല; തൃണമൂൽ പ്രവർത്തകയുടെ ‘നാടകം’ പൊളിച്ചടുക്കി ബിജെപി, വീഡിയോ വൈറൽ

തലയിൽ ബാൻഡേജ്, അഴിച്ചു നോക്കിയപ്പോൾ മുറിവില്ല; തൃണമൂൽ പ്രവർത്തകയുടെ ‘നാടകം’ പൊളിച്ചടുക്കി ബിജെപി, വീഡിയോ വൈറൽ

തനിക്ക് ആരോടെങ്കിലും ഇഷ്ടമായിരുന്നു എന്ന് പറയരുത്; തന്നെ ആളുകൾക്ക് ഇഷ്ടമായിരുന്നു എന്ന് വേണം എങ്കിൽ പറഞ്ഞോ; കലഞ്ഞൂർ മധുവിന് മറുപടിയുമായി സുകുമാരൻ നായർ

യുഡിഎഫിന്റേത് ജനാധിപത്യത്തിന്റെ വിജയം, ആരും അഹങ്കരിക്കേണ്ട; വി.ഡി സതീശനെതിരെ വീണ്ടും സുകുമാരൻ നായർ

സിഎസ്‌കെയുടെ നട്ടെല്ല് സഞ്ജു; ഡൽഹിയെ തകർത്ത് ചെന്നൈ, നായകനെ പ്രശംസകൊണ്ട് മൂടി ഋതുരാജ് ഗെയ്‌ക്‌വാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology