ബഹിരാകാശ യാത്രയ്ക്ക് ശേഷം യാത്രികർ വീൽചെയറിൽ സഞ്ചരിക്കുന്നത് എന്ത് കൊണ്ട്? ആരോഗ്യദൃഡഗാത്രരായ ഇവരുടെ കാലുകൾക്കിത് എന്താണ് സംഭവിക്കുന്നത്
അനന്തമായി പരന്ന് കിടക്കുന്ന പ്രപഞ്ചം.. മഹാവിസ്മയങ്ങൾ തേടി സൂക്ഷ്മാണുവായ മനുഷ്യൻ ജീവൻപണയം വച്ച് ഭൂമിക്കപ്പുറം സഞ്ചരിക്കുന്നു. ബഹിരാകാശത്ത് താവളമുണ്ടാക്കി അവൻ രഹസ്യങ്ങളുടെ കെട്ടഴിക്കാൻ ശ്രമിക്കുന്നു.ഒട്ടേറം കഷ്ടതകൾ അനുഭവിച്ചാണ് ...