സ്ത്രീകളെ അധിക്ഷേപിക്കും മുൻപ് ഓർത്തോ ‘വൈറ്റ് മാഫിയ മുട്ടൻ പണി തരുമത്രേ’:ഭർത്താവായാലും സഹോദരനായാലും മുഖം നോക്കാതെ…
സ്ത്രീകളെ അധിക്ഷേപിക്കുന്നത് ഹോബിയാക്കിയവരുടെ ശ്രദ്ധയ്ക്ക്... നിങ്ങൾ അവരുടെ സഹോദരനോ ഭർത്താവോ വഴിയാത്രക്കാരനോ വീട്ടുടമസ്ഥനോ ആരായാലും ശരി ഇനി ചോദിക്കാനും പറയാനും വേണമെങ്കിൽ രണ്ടെണ്ണം പൊട്ടിക്കാനും ആൾക്കാരുണ്ട്. ഇവിടെ ...








