വെളുത്ത വിഷത്തോട് പറയാം നോ; ഒരു മാസം പഞ്ചസാര ഉപേക്ഷിച്ചാല്‍ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകും?
ആധുനിക ജീവിതശൈലി മനുഷ്യരുടെ ആരോഗ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന കാലമാണിത്. ഫിസിക്കല്‍ ആക്ടിവിറ്റിയിലുള്ള കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം ഇന്ന് മനുഷ്യരെ രോഗശയ്യയിലാക്കിയിരിക്കുന്നു. ഇന്നത്തെ കാലത്തെ ഏറ്റവും മോശം ആരോഗ്യശീലങ്ങളിലൊന്ന് ...