കൊവിഡ് വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടന ചൈനയിലേക്ക്; ദുരൂഹതകൾ നീക്കിയേ മതിയാകൂവെന്ന് മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ ഉറവിടവും രോഗം മനുഷ്യരിൽ വ്യാപിക്കാനിടയായ സാഹചര്യവും വിശകലനം ചെയ്യാൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി അടുത്തയാഴ്ച ചൈന സന്ദർശിക്കും. കൊവിഡ് വ്യാപനം ആരംഭിച്ച് ...








