‘മരണശേഷം എനിക്കു വേണ്ടി സ്മാരകം നിര്‍മിക്കരുത്, പകരം വൃക്ഷത്തൈ നട്ട് സ്നേഹം പ്രകടിപ്പിക്കണം’, വില്പത്രത്തില് അനില്‍ മാധവ് ദവെ
ഡല്‍ഹി: മരണശേഷം തനിക്കു വേണ്ടി സ്മാരകം നിര്‍മ്മിക്കരുത് പകരം വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്ന് വില്പത്രത്തില് കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെ. ‘മരണശേഷം എനിക്കു വേണ്ടി സ്മാരകം നിര്‍മിക്കരുത്, ...