ഭീകരതയെ പിന്തുണച്ചാൽ പാകിസ്താനെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളയും; അന്ത്യശാസനവുമായി കരസേനാ മേധാവി
ഭീകരവാദം സ്‌പോൺസർ ചെയ്യുന്നത് പാതിസ്താൻ നിർത്തിയേ തീരുവെന്ന് അന്ത്യശാസനം നൽകി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭൂപടത്തിൽ സ്ഥാനം നിലനിർത്തണമെന്നുണ്ടെങ്കിൽ പാകിസ്താൻ ഭീകരതയെ പിന്തുണക്കുന്ന ...