പർവ്വതത്തിൽ നിന്ന് 2400 മീറ്റർ ഉയരത്തിൽ നിന്ന് വിങ്‌സ്യൂട്ട് ജമ്പിംഗ്; യുവാവിന് ദാരുണാന്ത്യം
വിങ്‌സ്യൂട്ട് ജമ്പിംഗിനിടെ 24 കാരന് ദാരുണാന്ത്യം. സ്വിസ് ആൽപ്‌സിൽ വെച്ച് നടന്ന വിങ്‌സ്യൂട്ട് ജമ്പിംഗിനിടെയാണ് സ്കോട്ട്‌ലൻഡിൽ നിന്നുള്ള ലിയാം ബൈൺ (Liam Byrne) മരണം സംഭവിച്ചത് . ...








