Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പർവ്വതത്തിൽ നിന്ന് 2400 മീറ്റർ ഉയരത്തിൽ നിന്ന് വിങ്‌സ്യൂട്ട് ജമ്പിംഗ്; യുവാവിന് ദാരുണാന്ത്യം

by Brave India Desk
Jun 23, 2025, 06:51 pm IST
in International
Share on FacebookTweetWhatsAppTelegram

വിങ്‌സ്യൂട്ട് ജമ്പിംഗിനിടെ 24 കാരന് ദാരുണാന്ത്യം.  സ്വിസ് ആൽപ്‌സിൽ വെച്ച് നടന്ന വിങ്‌സ്യൂട്ട് ജമ്പിംഗിനിടെയാണ് സ്കോട്ട്‌ലൻഡിൽ നിന്നുള്ള  ലിയാം ബൈൺ (Liam Byrne) മരണം സംഭവിച്ചത്  . സ്കൈഡൈവിംഗ് ലോകത്ത് ബ്രിട്ടനിൽ നിന്നുള്ള ചാമ്പ്യൻ കൂടിയായിരുന്ന ലിയാം.

വിങ്‌ജമ്പിംഗിൽ  നൂറിലധികം മത്സരങ്ങളിൽ പങ്കെടുത്ത   പരിചയസമ്പന്നനായ ഒരു ഫ്ലയറായിരുന്നു ലിയാം.  ഗിറ്റ്‌ഷെൻ  പർവ്വതത്തിൽ നിന്ന് 2400 മീറ്റർ (7874 അടി) ഉയരത്തിൽ നിന്ന് ചാടിയതിന് ശേഷമാണ് അപകടം സംഭവിച്ചത്. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ   നിയന്ത്രണം വിട്ട് ഏകദേശം 2100 മീറ്റർ ഉയരത്തിലുള്ള ഒരു പാറക്കെട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു ലിയാം. അപകടത്തിൽ ലിയാമിന് മാരകമായ പരിക്കുകൾ ഏറ്റ് മരണം സംഭവിക്കുകയായിരുന്നു.

Stories you may like

ലോകത്തിന് മുന്നിൽ തലയുയർത്തി ഭാരതീയ യുവത്വം;യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 23-കാരൻ തുഷാർ കുമാർ

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

സംഭവത്തിൽ സ്വിസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിയാമിൻറെ മരണം മാതാപിതാക്കളായ  മൈക്കും ഗില്ലിയനും  സ്ഥിരീകരിച്ചു. “ലിയാം നിർഭയനായിരുന്നു, ഭയമില്ലാതിരുന്നതുകൊണ്ടല്ല, മറിച്ച് ഭയം തന്നെ പിന്നോട്ട് വലിക്കാൻ വിസമ്മതിച്ചതുകൊണ്ടാണ്. നമ്മളിൽ മിക്കവരും സ്വപ്നം കാണുന്ന രീതിയിൽ ലിയാം   ജീവിതത്തെ പിന്തുടർന്നതി ,  അതിൽ ലിയാം  വിജയിച്ചു.   ലിയാമിന് സ്കൈഡൈവിംഗും ബേസ് ജമ്പിംഗും വെറുമൊരു ആവേശം മാത്രമല്ലായിരുന്നു – അത് സ്വാതന്ത്ര്യമായിരുന്നു. അവിടെയാണ് അയാൾക്ക് ജീവിതം “, മാതാപിതാക്കൾ പ്രതികരിച്ചു.സംഭവത്തിൽ ലിയാമിൻറെ ആരാധകരും ദു:ഖിതരാണ്. നിരവധി പേർ അനുശോചനവുമായി രംഗത്തെത്തി.

Tags: wingsuit flyer diesA SCOTTISH wingsuit flyer has died during a base jump in the Swiss Alps
ShareTweetSendShare

Latest stories from this section

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ഒരുമിച്ച് പ്രവർത്തിക്കാം ; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; മാലിദ്വീപ് പ്രസിഡന്റ്

മാലിദ്വീപിനെ പൂട്ടിച്ച് ലക്ഷദ്വീപ്; മോദി ഒന്നു പറഞ്ഞാൽ ഭാരതം കേൾക്കും; 3,800-ൽ നിന്നും 68,000 കടന്ന വിനോദസഞ്ചാരികൾ

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

ഇന്ത്യയിനി സുരക്ഷിതം! മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളും കെട്ടുകെട്ടിച്ചെന്ന് അമിത് ഷാ; കമ്മ്യുണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത് വൻ ത്യാഗങ്ങളിലൂടെ!

Discussion about this post

Latest News

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ലോകത്തിന് മുന്നിൽ തലയുയർത്തി ഭാരതീയ യുവത്വം;യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 23-കാരൻ തുഷാർ കുമാർ

ലോകത്തിന് മുന്നിൽ തലയുയർത്തി ഭാരതീയ യുവത്വം;യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 23-കാരൻ തുഷാർ കുമാർ

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies