ആകാശത്ത് സൂര്യനെപോല രണ്ട് വെളിച്ചം; വേഗത്തിൽ നീങ്ങി അപ്രത്യക്ഷമായി; അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന് ദമ്പതികൾ
സൂര്യനെപോലെ തിളങ്ങുന്ന രണ്ട് വസ്തുക്കൾ ആകാശത്ത് കണ്ടെന്ന വാദവുമായി ദമ്പതികൾ. കനേഡിയൻ ദമ്പതികളായ ജസ്റ്റിൻ സീറ്റീവൻസണും ഭാര്യ ഡാനിയേൽ സ്റ്റീവ്‌സണുമാണ് അവിശ്വസനീയമായ വിവരവുമായി രംഗത്ത് വന്നിരിക്കുന്നത്. വിന്നിപെഗ് ...