പെട്രോളിയം ജെല്ലി ഒരു കില്ലാടി തന്നെ ; ചുണ്ടിന്റെ വിണ്ടുകീറലിന് പരിഹാരം മുതൽ മുറിവുകൾക്കും ചതവുകൾക്കും വരെ ഉപയോഗിക്കാം
ഡിസംബർ മാസം എത്തിയിരിക്കുകയാണ്. ഡിസംബർ എന്ന് പറയുമ്പോൾ തന്നെ അറിയാല്ലോ .... തണുപ്പ് മാസം . ചർമ്മത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്ന സമയമാണ് ഈ മാസം. അതുകൊണ്ട് ചർമ്മ ...