ഒരു പല്ലിനുണ്ടായ അണുബാധ മരണത്തിന്റെ വക്കോളമെത്തിച്ചു; സംഭവം വിശദീകരിക്കാനാവാതെ ശാസ്ത്രലോകം
പല്ലിലുണ്ടാകുന്ന അണുബാധ മരണകാരണമാകുമോ. അങ്ങനെയൊരു സംഭവം ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇപ്പോഴിതാ കാറ്റിലിന്‍ എന്ന യുവതിക്കുണ്ടായ അനുഭവം ശാസ്ത്രലോകത്തെ ഇത്തരത്തില്‍ സംഭവിക്കാമെന്ന ചിന്തയിലേക്ക് നയിച്ചിരിക്കുകയാണ്. ...