തോക്കുകളുമായി മുസ്ലിം മതപണ്ഡിതന് അറസ്റ്റില്‍
ഗാസിയാബാദ്: യുപിയിലെ മുസഫര്‍നഗര്‍ ജില്ലയില്‍ 12 തോക്കുകളുമായി മുസ്ലിം മതപണ്ഡിതന് അറസ്റ്റിലായി. ജന്‍സാത് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലെ മതപണ്ഡിതനായ ഹാഫിദ് മുഹമ്മദ് താഹിറാണ് പിടിയിലായത്. നാടന്‍ ...