without documents

മലപ്പുറത്ത് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.58 കോടി രൂപ പിടികൂടി; താമരശ്ശേരി സ്വദേശി റഫീഖ് അലി അറസ്റ്റിൽ

രേ​​ഖ​​ക​​ളി​​ല്ലാ​​ത്ത 63 ല​​ക്ഷം രൂ​​പ​​ പിടികൂടി : വേ​​ങ്ങ​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ സ​​ഹീ​​ർ, ഷ​​മീ​​ർ എന്നിവർ അറസ്റ്റിൽ

കു​​റ്റി​​പ്പു​​റം: രേ​​ഖ​​ക​​ളി​​ല്ലാ​​ത്ത 63 ല​​ക്ഷം രൂ​​പ​​യു​​മാ​​യി ര​​ണ്ടു​​പേ​​ർ പൊലീസ് പിടിയിൽ. വേ​​ങ്ങ​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ എ​​ട​​ക​​ണ്ട​​ൻ വീ​​ട്ടി​​ൽ സ​​ഹീ​​ർ (26), ഉ​​ത്ത​​ൻ​​കാ​​ര്യ​​പുറ​​ത്ത് ഷ​​മീ​​ർ (24) എ​​ന്നി​​വ​​രെ​​യാ​​ണ് പൊലീസ് പി​​ടി​​കൂ​​ടി​​യ​​ത്. ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

രേഖകളില്ലാതെ കടത്താൻ ശ്രമം: കരുനാഗപ്പള്ളിയില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരുനാഗപ്പള്ളി: തൃശൂരില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. കരുനാഗപ്പള്ളിയിലെ വിവിധ ജ്വല്ലറികളിലേക്കു കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. ഒന്നേകാല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist