മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി; യുവതിക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്
മൂന്നാര്‍: മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് പോക്സോ നിയമപ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തത്. ലക്ഷ്മി സ്വദേശിയായ ...