ഉയരക്കൂടുതൽ ശാപമാണെന്ന് കരുതി,ജീവിതം വെറുത്തു; ഇന്ന് കോടികൾ കൊയ്ത് യുവതി;വല്ലാത്തൊരു കഥ
ശാപമെന്ന് കരുതിയതിനെ അനുഗ്രഹമായി കണ്ട് ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി മുന്നേറുന്ന ഒരു സ്ത്രീയുടെ കഥയാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. ഇൻസ്റ്റഗ്രാമിലും ടിക്ക് ടോക്കിലും മില്യണുകൾ വ്യൂ ലഭിക്കുന്ന,മാസം കോടികൾ ...