പ്രണയം നിരസിച്ചു,യുവാവിനെ കുടുക്കാനായി വ്യാജ ബോംബ് ഭീഷണിയുമായി ടെക്കി യുവതി, പിന്നാലെ അറസ്റ്റ്
രാജ്യത്തെ വിവിധനഗരങ്ങളിലെ പ്രമുഖ സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച യുവതിയെ പിടികൂടി പോലീസ്. പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനെ കുടുക്കാനാണ് യുവതി വ്യാജ ബോംബ് ഭീഷണി ...








