പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായേക്കുമെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്
തിരുവനന്തപുരം: സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറിയുമായ പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ആയേക്കുമെന്നും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി ...