പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!
പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ വ്യോമസേനയുടെ (IAF) ഹിറ്റ് സ്ക്വാഡിൽ വനിതാ പൈലറ്റുമാരും പങ്കാളികളായിരുന്നുവെന്ന നിർണായക വിവരങ്ങൾ പുറത്ത്. അതിർത്തി കടന്നുള്ള ചരിത്രപ്രസിദ്ധമായ 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിൽ ...









