സമുദ്രയുദ്ധമുഖത്ത് ആദ്യമായി പെൺകരുത്ത് : യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റർ പൈലറ്റുമാരായി കുമുദിനിയും റിതിയും
കൊച്ചി : ചരിത്രത്തിലാദ്യമായി രണ്ടു വനിതാ ഉദ്യോഗസ്ഥരെ യുദ്ധകപ്പലുകളുടെ ഡെക്കിൽ നിന്ന് ഹെലികോപ്റ്ററുകൾ പറത്തുന്ന, എയർബോൺ ടാക്റ്റീഷ്യന്മാരായി നിയമിച്ച് നാവികസേന. സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ...