Thursday, October 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സമുദ്രയുദ്ധമുഖത്ത് ആദ്യമായി പെൺകരുത്ത് : യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റർ പൈലറ്റുമാരായി കുമുദിനിയും റിതിയും

by Brave India Desk
Sep 21, 2020, 04:51 pm IST
in India
Kochi: Sub Lt. Riti Singh and Sub Lt. Kumudini Tyagi, the first women airborne tacticians who will operate from deck of warships, pose for pictures after they passed out of Indian Navy's Observer Course, at Southern Naval Command, Kochi, Monday, Sept. 21, 2020. (PTI Photo) (PTI21-09-2020_000119B)

Share on FacebookTweetWhatsAppTelegram

കൊച്ചി : ചരിത്രത്തിലാദ്യമായി രണ്ടു വനിതാ ഉദ്യോഗസ്ഥരെ യുദ്ധകപ്പലുകളുടെ ഡെക്കിൽ നിന്ന് ഹെലികോപ്റ്ററുകൾ പറത്തുന്ന, എയർബോൺ ടാക്റ്റീഷ്യന്മാരായി നിയമിച്ച് നാവികസേന. സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിങ് എന്നിവരെയാണ് നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ നിന്ന് ഹെലികോപ്റ്റർ പറത്താനും യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്റ്റർ ഇറക്കാനുമുള്ള ദുഷ്കര ദൗത്യത്തിനായി നിയമിച്ചിരിക്കുന്നത്.

നാവിക സേനയുടെ പുതിയ എംഎച്ച് 60 ആർ ഹെലികോപ്പ്റ്ററുകൾ പറപ്പിക്കാൻ ഈ വനിതാ ഉദ്യോഗസ്ഥർക്ക് അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സമുദ്രാന്തർ ഭാഗത്ത് ഒളിച്ചിരിക്കുന്ന ശത്രുക്കളുടെ മുങ്ങിക്കപ്പലുകളെയും കപ്പലുകളെയും കണ്ടുപിടിക്കാൻ കഴിവുള്ളവയാണ് എം.എച്ച് 60 ആർ ഹെലികോപ്പ്റ്ററുകൾ. യുദ്ധക്കപ്പലുകളിൽ നിയമിക്കുന്നതോടെ നാവികസേനയുടെ അത്യന്താധുനിക ഉപകരണങ്ങളും സംവിധാനങ്ങളും പ്രവർത്തിപ്പിക്കാനുള്ള പരിശീലനം ഇരുവർക്കും നൽകുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may like

ജനാധിപത്യ ധ്വംസനത്തിന് കുപ്രസിദ്ധിയാർജിച്ച പാകിസ്താൻ,അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്ക് ധർമ്മോപദേശം നൽകേണ്ടതില്ല; പാകിസ്താനെതിരെ ഇന്ത്യയുടെ ഉറച്ച ശബ്ദം

ചെരുപ്പ് നക്കിക്കൊരു നോബൽ സമ്മാനം കൊടുക്കാം; ട്രംപിനെ സോപ്പിടുന്ന പാകിസ്താൻ പ്രധാനമന്ത്രിയെ ട്രോളി ശൂന്യാകാശത്തെത്തിച്ച് സോഷ്യൽമീഡിയ

Tags: indian navyWomen Helicopter Pilot
Share59TweetSendShare

Latest stories from this section

കാണ്ഡഹാറിലേക്ക് വ്യോമാക്രമണവുമായി പാകിസ്താൻ, അഫ്ഗാനിൽ റോന്തുചുറ്റി യുഎസ് ഡ്രോൺ; യുദ്ധകാഹളമോ?

പട്ടാളകുപ്പായമിട്ട് അഭിമാനത്തോടെ രാജ്യത്തെ സേവിക്കാം; പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം,ആകർഷകമായ ശമ്പളവും

ആവർത്തിച്ചു പറയുന്നു കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രമാണ്: കാലം ബോധ്യപ്പെടുത്തും; പിസി ജോർജ്

നേവിക്കൊപ്പം ഓടാം…മാരത്തണിൽ ഈ തവണ ഫാമിലി റണ്ണും;രജിസ്ട്രേഷൻ ആരംഭിച്ചു

Discussion about this post

Latest News

ജനാധിപത്യ ധ്വംസനത്തിന് കുപ്രസിദ്ധിയാർജിച്ച പാകിസ്താൻ,അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്ക് ധർമ്മോപദേശം നൽകേണ്ടതില്ല;  പാകിസ്താനെതിരെ ഇന്ത്യയുടെ ഉറച്ച ശബ്ദം

ജനാധിപത്യ ധ്വംസനത്തിന് കുപ്രസിദ്ധിയാർജിച്ച പാകിസ്താൻ,അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്ക് ധർമ്മോപദേശം നൽകേണ്ടതില്ല; പാകിസ്താനെതിരെ ഇന്ത്യയുടെ ഉറച്ച ശബ്ദം

ചെരുപ്പ് നക്കിക്കൊരു നോബൽ സമ്മാനം കൊടുക്കാം; ട്രംപിനെ സോപ്പിടുന്ന പാകിസ്താൻ പ്രധാനമന്ത്രിയെ ട്രോളി ശൂന്യാകാശത്തെത്തിച്ച് സോഷ്യൽമീഡിയ

ചെരുപ്പ് നക്കിക്കൊരു നോബൽ സമ്മാനം കൊടുക്കാം; ട്രംപിനെ സോപ്പിടുന്ന പാകിസ്താൻ പ്രധാനമന്ത്രിയെ ട്രോളി ശൂന്യാകാശത്തെത്തിച്ച് സോഷ്യൽമീഡിയ

കാണ്ഡഹാറിലേക്ക് വ്യോമാക്രമണവുമായി പാകിസ്താൻ, അഫ്ഗാനിൽ റോന്തുചുറ്റി യുഎസ് ഡ്രോൺ; യുദ്ധകാഹളമോ?

കാണ്ഡഹാറിലേക്ക് വ്യോമാക്രമണവുമായി പാകിസ്താൻ, അഫ്ഗാനിൽ റോന്തുചുറ്റി യുഎസ് ഡ്രോൺ; യുദ്ധകാഹളമോ?

പട്ടാളകുപ്പായമിട്ട് അഭിമാനത്തോടെ രാജ്യത്തെ സേവിക്കാം; പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം,ആകർഷകമായ ശമ്പളവും

പട്ടാളകുപ്പായമിട്ട് അഭിമാനത്തോടെ രാജ്യത്തെ സേവിക്കാം; പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം,ആകർഷകമായ ശമ്പളവും

ആ അഞ്ചുസെക്കൻഡിൽ മരണത്തെ മുഖാമുഖം കണ്ടു;വെളിപ്പെടുത്തി രജീഷ വിജയൻ

ഓസീസ് ആരാധകരെ വിരാടിനെയും രോഹിത്തിനെയും കാണാൻ സ്റ്റേഡിയത്തിലെത്തുക, ഇത് അവസാന അവസരം; ആരാധകർക്ക് സന്ദേശവുമായി പാറ്റ് കമ്മിൻസ്

ഓസീസ് ആരാധകരെ വിരാടിനെയും രോഹിത്തിനെയും കാണാൻ സ്റ്റേഡിയത്തിലെത്തുക, ഇത് അവസാന അവസരം; ആരാധകർക്ക് സന്ദേശവുമായി പാറ്റ് കമ്മിൻസ്

ആവർത്തിച്ചു പറയുന്നു കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രമാണ്: കാലം ബോധ്യപ്പെടുത്തും; പിസി ജോർജ്

ആവർത്തിച്ചു പറയുന്നു കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രമാണ്: കാലം ബോധ്യപ്പെടുത്തും; പിസി ജോർജ്

നേവിക്കൊപ്പം ഓടാം…മാരത്തണിൽ ഈ തവണ ഫാമിലി റണ്ണും;രജിസ്ട്രേഷൻ ആരംഭിച്ചു

നേവിക്കൊപ്പം ഓടാം…മാരത്തണിൽ ഈ തവണ ഫാമിലി റണ്ണും;രജിസ്ട്രേഷൻ ആരംഭിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology