പാതിവിലയ്ക്ക് സ്‌കൂട്ടര്‍; 300കോടി രൂപ തട്ടിച്ചെടുത്ത യുവാവ് പിടിയില്‍, സംസ്ഥാനത്തൊട്ടാകെ ഇരയായത് 1200 സ്ത്രീകള്‍
കൊച്ചി: പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ് 300 കോടിയുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ഇടുക്കി കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്‍ ...