രാഷ്ട്രപതി ദളിതയാണെന്ന് പറഞ്ഞ് കരയുന്നവർ കാണണം; ഉത്തർപ്രദേശിലെ വനിതാ പോസ്റ്റ്മോർട്ടം അസിസ്റ്റന്റിന് പ്രാണ പ്രതിഷ്ഠയ്ക്ക് പ്രത്യേക ക്ഷണവുമായി സർക്കാർ
ലക്‌നൗ : രാഷ്ട്രപതി ദ്രൗപതി മുർമു ദളിത് സ്ത്രീ ആയതുകൊണ്ട് രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്ന രീതിയിൽ കേരളത്തിൽ വ്യാപകമായ പ്രചാരണങ്ങളാണ് നടക്കുന്നത്. അതേസമയം ...