‘കയ്യിൽ തോക്കുകളുമായി വുമൺ സ്ട്രൈക്ക് ഫോഴ്സ്, പാകിസ്താനിൽ ഹൈവേകൾ ഉപരോധിച്ച് വനിതാ പോരാളികൾ’; ബലൂചിസ്ഥാനിൽ പുതിയ തരംഗമായി കരീമ ആംഡ് അസ്സോൾട്ട് ഡിവിഷൻ!
പാകിസ്താനിൽ സൈന്യത്തിനും സുരക്ഷാ സേനയ്ക്കും കടുത്ത തലവേദന സൃഷ്ടിച്ച് ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ (BLF) പുതിയ വനിതാ പോരാളി സംഘം. ബി.എൽ.എഫ് പുതുതായി രൂപീകരിച്ച 'കരീമ ആംഡ് ...








