പാകിസ്താൻ പെൺപടയെ തകർത്തെറിഞ്ഞ് ഇന്ത്യൻ പുലിക്കുട്ടികൾ ; വനിതാ ഏഷ്യ കപ്പ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
കൊളംബോ : വനിതാ ഏഷ്യ കപ്പ് 2024ലെ ആദ്യ മത്സരത്തിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ പെൺപുലികൾ. ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ 7 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ...