സര്‍ക്കാര്‍ സമര്‍പ്പിച്ച യുവതികളുടെ പട്ടികയില്‍ രണ്ട് പുരുഷന്മാര്‍: കൈ കഴുകി ദേവസ്വം പ്രസിഡന്റും മന്ത്രിയും
ശബരിമലയില്‍ പ്രവേശിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്ന 51 യുവതികളുടെ പട്ടികയില്‍ രണ്ട് പേര്‍ പുരുഷന്മാരാണെന്ന് തെളിഞ്ഞതോടെ കൈ കഴുകി വിഷയത്തില്‍ നിന്നും തടിതപ്പുകയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും ...