വനിത ടി20 ലോകകപ്പ് ; പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യൻ പെൺപുലികൾ
അബുദാബി : ദുബായിൽ നടക്കുന്ന വനിതകളുടെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തിളക്കം. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റുകൾക്കാണ് ഇന്ന് ഇന്ത്യ വിജയക്കൊടി പാറിച്ചത്. ...