ഇന്ത്യയുടെ പ്രായം കുറഞ്ഞ ലോകചാമ്പ്യനായി അദിതി ഗോപിചന്ദ് സ്വാമി; അമ്പെയ്ത്തിൽ രാജ്യത്തിന്റെ അഭിമാനമായി 17 കാരി
ന്യൂഡൽഹി: ബെർലിനിൽ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിന്റെ കോമ്പൗണ്ട് വനിതാ ഫൈനലിൽ ഇന്ത്യയുടെ 17 കാരിയായ അദിതി ഗോപിചന്ദ് സ്വാമി വ്യക്തിഗത സ്വർണം കരസ്ഥമാക്കി. മെക്‌സിക്കോയുടെ ആൻഡ്രിയ ബെസെറയെ ...