ജൂലൈ 22 ലോക മസ്തിഷ്ക ദിനം : ഓർമശക്തിയും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്താം ; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെ അറിയാം
എല്ലാ വർഷവും ജൂലൈ 22 ന് ആഗോളതലത്തിൽ ലോക മസ്തിഷ്കദിനം ആചരിക്കുന്നു. 1957 ജൂലൈ 22 ന് വേൾഡ് ഫെഡറേഷൻ ഓഫ് ന്യൂറോളജി (WFN) സ്ഥാപിതമായതിന്റെ സ്മരണയിലാണ് ...