പാക്കിസ്താനിലുള്ള സീമ ഇന്ത്യയിലെത്തിയപ്പോള്‍ ഇങ്ങനെ, ഇന്ത്യയിലുള്ള ഷാരൂഖ് ഖാന്‍ പാക്കിസ്താനിലെത്തിയാല്‍ എങ്ങനെയിരിക്കും, വീണ്ടും എഐ വിസ്മയം
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സില്‍ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടതില്ലല്ലോ. വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിങ്ങനെ യാഥാര്‍ത്ഥ്യം തന്നെ പലതായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന യന്ത്രങ്ങള്‍ ...