ലോകാരോഗ്യ സംഘടന ഗുഡ്വിൽ അംബാസിഡര്‍ ഇനി അമിതാഭ് ബച്ചന്
ഡൽഹി: ബോളിവുഡ് നടൻ അമിതാഭ് ബച്ചനെ ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യൻ ഗുഡ്വിൽ അംബാസിഡറായി നിയമിച്ചു. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത് കരൾ രോഗം സംബന്ധിച്ച ബോധവത്കരണ പരിപാടികളുടെ ...