സമുദ്ര ശാസ്ത്ര ഗവേഷണ രംഗത്തെ ആയിരത്തിലധികം ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ലോകസമ്മേളനം കൊച്ചിയില്‍ തുടങ്ങി
ലോകമെമ്പാടുമുള്ള സമുദ്ര ശാസ്ത്ര ഗവേഷണ രംഗത്തെ ആയിരത്തിലധികം ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ലോകസമ്മേളനം കൊച്ചിയില്‍ തുടങ്ങി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സമ്മേളനം ...