ചെനാബ് പാലത്തിൽ പാറിപ്പറന്ന് തിരംഗ; 750 മീറ്റർ നീളമുള്ള ത്രിവർണ പതാക ചുമലിലേറ്റി റാലിയുമായി കശ്മീരികൾ
ശ്രീനഗർ: സ്വാന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ കശ്മീരിൽ നിന്നുള്ള കാഴ്ച സോഷ്യൽമീഡിയയിൽ വൈറലാവുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലത്തിൽ 750 മീറ്റർ നീളമുള്ള ത്രിവർണ ...