24 മണിക്കൂറും ഉറക്കവും കഴിപ്പും മാത്രം; എന്നിട്ടും ഇവന്മാരാണ് ഭൂമിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹീറോ! പാണ്ടയെന്ന മടിയൻ
ഒരു ദിവസം 16 മണിക്കൂർ സുഖമായിട്ടുറങ്ങുക, എഴുന്നേൽക്കുമ്പോൾ ഭക്ഷണം വയറുനിറയെ തിന്നുക, വീണ്ടും കിടന്നുറങ്ങുക! ഹോ അരെ വാ... കേൾക്കുമ്പോൾ ആർക്കാണല്ലേ ഈ 'ലോട്ടറി അടിച്ചപോലത്തെ' ...








