പനിയെ തോൽപ്പിച്ച പോരാട്ടവീര്യം, 103 ഡിഗ്രി ചൂടിലും ആർ.സി.ബിക്കായി സ്മൃതി പൊരുതി; ഇത് ചരിത്ര വിജയം
കഠിനമായ ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് തന്റെ ടീമിനെ പ്രഥമ കിരീടത്തിലേക്ക് നയിച്ച സ്മൃതി മന്ദാനയുടെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. ഡബ്ല്യു.പി.എൽ ഫൈനലിന് വെറും ഒരു ദിവസം ...








