ടോക്യോ ഒളിമ്പിക്സ്: ഗോദയിൽ ഇന്ത്യൻ വിജയ ഗാഥ; ഒളിമ്പിക്സിൽ നാലാം മെഡലുറപ്പിച്ച് രവി കുമാർ ദാഹിയ
ടോക്യോ : ടോക്യോ ഒളിമ്പിക്സിൽ പുരുഷ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ കസാക്കിസ്ഥാന്റെ നൂറിസ്ലാം സനയേവിനെ തോൽപ്പിച്ച് രവികുമാർ ദാഹിയ ഫൈനലിൽ പ്രവേശിച്ചു. 2012 ൽ സുശീലിനു ...