വിരമിക്കൽ പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമായ സാഹചര്യത്തിലെന്ന് വിനേഷ് ഫോഗാട്ട്; തീരുമാനം മാറ്റിയേക്കുമെന്ന് സൂചന
ന്യൂഡൽഹി:പാരിസ് ഒളിമ്പിക്സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ നടത്തിയ വിരമിക്കൽ പ്രഖ്യാപനം വിനേഷ് ഫോഗാട്ട് പുനഃ പരിശോധിച്ചേക്കുമെന്ന് സൂചന. തീരുമാനമെടുത്തത് ദൗർഭാഗ്യകരമായ സാഹചര്യത്തിലെന്ന പരാമർശവുമായി താരം തന്നെയാണ് മുന്നോട്ട് ...