സിപിഎം വേദിയില്‍ ദീപാ നിശാന്തിനെ പൊളിച്ചടുക്കി ടി പത്മനാഭന്‍: ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് ചോദ്യം
കവിതാ മോഷണ വിവാദത്തില്‍ അകപ്പെട്ട കേരള വര്‍മ്മ കോളേജ് അദ്ധ്യാപിക ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കുവാനുള്ള അവകാശമുണ്ടോയെന്ന് സാഹിത്യകാരന്‍ ടി.പത്മനാഭന്‍ ചോദിച്ചു. ഇടത് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ ...