എല്ലൊടിഞ്ഞിരിക്കുന്നത് വരെ പറഞ്ഞുതരും,എക്‌സറേ കണ്ണുള്ള പെൺകുട്ടി; ഇവരെ ഓർമ്മയുണ്ടോ?
വർഷങ്ങൾക്ക് മുൻപ് മുമ്പ്, ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വിൽഹെം റോണ്ട്‌ജെൻ, ജീവനുള്ള മനുഷ്യശരീരത്തിനുള്ളിലെ എല്ലുകളുടെയും അവയവങ്ങളുടെയും ഫോട്ടോഗ്രാഫുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു ഉപകരണത്തിന്റെ കണ്ടെത്തൽ പ്രഖ്യാപിച്ചു. ആദ്യം, പല ...