ഭീഷണി സൃഷ്ടിച്ച് എക്സ്.എഫ്.ജി ; ഇന്ത്യയിലെ കോവിഡ് കേസുകളിലും എക്സ്.എഫ്.ജി വകഭേദം കണ്ടെത്തി ; സ്ഥിരീകരിച്ചത് 163 രോഗികളിൽ
ന്യൂഡൽഹി : കോവിഡ്-19 ന്റെ വകഭേദമായ എക്സ്.എഫ്.ജി ഇന്ത്യയിലും കണ്ടെത്തി. കാനഡയിൽ ആദ്യമായി കണ്ടെത്തിയ എക്സ്.എഫ്.ജി വകഭേദത്തിൽ നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകൾ ആണുള്ളത്. കൊറോണ വൈറസിന്റെ ...