ഹമാസിനെ പിന്തുണയ്ക്കുന്നവരെ അമേരിക്കയിൽ കാല് കുത്തിക്കില്ല;മുസ്ലീം യാത്രാ നിരോധനം വിപുലീകരിക്കും; ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയാൽ ഹമാസിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ചൊണാൾഡ് ട്രംപ്. ഹമാസിനെ പിന്തുണയ്ക്കുന്ന കുടിയേറ്റക്കാരെ യുഎസിൽ പ്രവേശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.അധികാരം ...