യമുനയിൽ നിന്നും വെള്ളം കുടിച്ച് കെജ്രിവാളിന് തക്കമറുപടി; രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളിൽ ഭീതി നിറയ്ക്കുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി
ചത്തീസ്ഖഡ്: ഹരിയാനയിലെ ജനങ്ങൾ യമുനാ നദിയിൽ വിഷം കലർത്തുന്നുവെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ വിവാദപരാമർശത്തിൽ തക്ക മറുപടി നൽകി ഹരിയാന മുഖ്യമന്ത്രി നായബ് ...