Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യമുനയിൽ നിന്നും വെള്ളം കുടിച്ച് കെജ്രിവാളിന് തക്കമറുപടി; രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളിൽ ഭീതി നിറയ്ക്കുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി

by Brave India Desk
Jan 29, 2025, 07:27 pm IST
in India
Share on FacebookTweetWhatsAppTelegram

ചത്തീസ്ഖഡ്: ഹരിയാനയിലെ ജനങ്ങൾ യമുനാ നദിയിൽ വിഷം കലർത്തുന്നുവെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ വിവാദപരാമർശത്തിൽ തക്ക മറുപടി നൽകി ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി. ഡൽഹിയിലെ പല്ല ഗ്രാമത്തിലെത്തി യമുനാ നദിയിലെ ജലം കുടിച്ച് കാണിച്ചുകൊണ്ടാണ് നായബ് സിംഗ് സെയ്‌നി, കെജ്രിവാളിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ചത്. കെജ്രിവാളിന്റെ പരാമർശം രാഷ്ട്രീയ പ്രേരിതവും ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കാൻ വേണ്ടിയുള്ളതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യമുനയിൽ നിന്നും ജലം കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ എക്‌സിൽ പങ്കുവച്ചിരുന്നു.

‘അരവിന്ദ് കെജ്രിവാൾ നടത്തിയ ദൗർഭാഗ്യകരമായ പ്രസ്താവന രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ജനങ്ങളിൽ ഭയം നിറയ്ക്കാൻ വേണ്ടിയുള്ളതായിരുന്നു. ഇന്ന് ഞാൻ യമുനാ നദിയുടെ തീരങ്ങളിൽ എത്തിയിരിക്കുകയാണ്. യാതൊരു മടിയും കൂടാതെ തന്നെ ഈ പുണ്യനദിയിലെ ജലം ഞാൻ കുടിച്ചു. അതിഷി ഇവിടെ വന്നില്ല. പുതിയൊരു കള്ളം കണ്ടുപിടിക്കാനുള്ള തിരക്കിലായിരിക്കും അവർ. എഎപി വിളിച്ചുപറയുന്ന കള്ളങ്ങൾ ഫലം കാണാത്തത് ഇതുകൊണ്ടാണ്. ഡൽഹിയിലെ ദൈവതുല്യരായ ജനങ്ങൾ ഈ വഞ്ചരെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഫെബ്രുവരി 5ന് എഎപിയുടെ വഞ്ചനയുടെ യുഗം അവസാനിക്കും’- നായബ് സിംഗ് സെയ്‌നി എക്‌സിൽ കുറിച്ചു.

Stories you may like

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിലെ ജലത്തിൽ വിഷം കലർത്തിയെന്നാണ് കെജ്രിവാൾ പറഞ്ഞത്. ജലവകുപ്പ് യമുനയിൽ നിന്നും വെള്ളം ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ഒരു തരത്തിലുള്ള വിഷം പോലും ആ വെള്ളത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അരവിന്ദ് കെജ്രിവാൾ അദ്ദേഹത്തിന്റെ ജീവിതകാലം മഴുവൻ കള്ളം മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Tags: Nayab SainiYamuna wateraravindh kejriwalNayab Singh Saini
Share1TweetSendShare

Latest stories from this section

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല തകർത്തു; 10 പേർ പിടിയിൽ,! തലസ്ഥാനത്ത് വൻ സുരക്ഷാ മുൻകരുതലുമായി സ്പെഷ്യൽ സെൽ

വിവാഹേതര ബന്ധങ്ങൾക്ക് ആപ്പ്; 40 ലക്ഷം ഇന്ത്യക്കാർ വലയിൽ! കേന്ദ്രത്തിന് എൻഎച്ച്ആർസി നോട്ടീസ്, ഗ്ലീഡൻ ആപ്പ് പൂട്ടുമോ?

വിവാഹേതര ബന്ധങ്ങൾക്ക് ആപ്പ്; 40 ലക്ഷം ഇന്ത്യക്കാർ വലയിൽ! കേന്ദ്രത്തിന് എൻഎച്ച്ആർസി നോട്ടീസ്, ഗ്ലീഡൻ ആപ്പ് പൂട്ടുമോ?

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഇനി ‘ഒരു മണിക്കൂർ’ കാത്തിരിക്കണം? പണം ഉടൻ കൈമാറില്ല; തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐയുടെ നിർണ്ണായക നീക്കം!

Discussion about this post

Latest News

വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല തകർത്തു; 10 പേർ പിടിയിൽ,! തലസ്ഥാനത്ത് വൻ സുരക്ഷാ മുൻകരുതലുമായി സ്പെഷ്യൽ സെൽ

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies