മരങ്ങൾക്കെതിരായ ടോക്‌സിക്…യഷ്-ഗീതുമോഹൻദാസ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്
ബംഗളൂരു: കന്നഡ സൂപ്പർതാരം യഷ് നായകനായകുന്ന ഗീതുമോഹൻദാസ് ചിത്രത്തിന് വീണ്ടും പ്രതിസന്ധി. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ടോക്‌സിക് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കർണാട വനംവകുപ്പാണ് കേസെടുത്തത്. നിർമ്മാതാവിന് ...