പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സംഘടനാ ശില്പിയും മുൻ ദേശീയ അധ്യക്ഷനുമായിരുന്ന പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ച് എബിവിപി , ഡൽഹിയിലെ ഡോ. ശ്യാമ പ്രസാദ് ...








