യാസര്‍ അറഫാത്തിന്റെ പേരിലുള്ള അറബ് ഭൂരിപക്ഷ നഗരത്തിന്റെ പേര് ഇസ്രായേല്‍ മാറ്റി; ജൂതരുടെ കൊലപാതകികളുടെ പേര് ഇസ്രയേല്‍ നഗരങ്ങള്‍ക്കു വേണ്ടെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു
പലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിനോടുള്ള ബഹുമാനാര്‍ഥം ഇസ്രയേലിലെ അറബ് നഗരത്തിന് നല്‍കിയ പേര് ഇസ്രയേലി സര്‍ക്കാര്‍ നീക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ...