കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; ഉടനെ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് യശ്വന്ത് സിന്‍ഹ
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കിയ വിഷയത്തില്‍ പ്രതികകരണവുമായി യശ്വന്ത് സിന്‍ഹ.നടപടി രാഷ്ട്രീയപരമായ നീക്കമാണ് എന്നാല്‍ ഉടനെ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ രാജീവ് ഗാന്ധി നേടിയതിനെക്കാള്‍ വലിയ വിജയം ...