ബന്ദിയാക്കിയ സ്ത്രീയെ കൊലപ്പെടുത്തി ഹമാസ് ഭീകരർ ;ഗാസയിലെ ആശുപത്രിയ്ക്ക് സമീപം മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ പ്രതിരോധ സേന
ടെൽ അവീവ് :ഹമാസ് ഭീകരർ ബന്ദികളാക്കിയ ആളുകളിൽ ഒരാളുടെ മൃതദേഹം ഇസ്രയേൽ പ്രതിരോധ സേന കണ്ടെത്തി. ഗാസയിലെ അൽ ഷിഫ ആശുപത്രിയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ നിന്നാണ് മൃതദേഹം ...