യന്തിരൻ സിനിമ : സംവിധായകൻ ഷങ്കറിന് ജാമ്യമില്ലാ വാറന്റ്
ചെന്നൈ ∙ സംവിധായകൻ ഷങ്കറിനെതിരെ എഗ്മൂർ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തന്റെ കഥ കോപ്പിയടിച്ചാണ് ‘യന്തിരൻ’ സിനിമ ചെയ്തതെന്ന് ആരോപിച്ച് എഴുത്തുകാരൻ അരൂർ ...